Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UEFA Champions League

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫ്; ന്യൂ​കാ​സി​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ന്യൂ​കാ​സി​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​സ​ർ​ബൈ​ജാ​നി ക്ല​ബാ​യ കാ​രാ​ബാ​ഗ് എ​ഫ്കെ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ൽ സാ​ൻ​ട്രോ ടൊ​ണാ​ലി, ജോ​യ്ലി​ന്‍റ​ൺ, സ്വെ​ൻ ബോ​ട്ട്മാ​ൻ എ​ന്നി​വ​രാ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​മി​ലൊ ഡ്യൂ​ര​നും എ​ൽ​വി​ൻ കാ​ഫ​ർ​ഗു​ളി​യേ​വു​മാ​ണ് കാ​രാ​ബാ​ഗി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി ന്യൂ​കാ​സി​ൽ 9-3 ന് ​പ്ലേ​ഓ​ഫ് സ്വ​ന്ത​മാ​ക്കി. പ്ലേ​ഓ​ഫ് വി​ജ​യ​ത്തോ​ടെ ന്യൂ​കാ​സി​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​വ​സാ​ന 16 ടീ​മു​ക​ളി​ൽ ഒ​ന്നാ​യി.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ആ​വേ​ശ ജ​യം

മി​ലാ​ൻ‌: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ ഇ​ന്‍റ​ർ മി​ലാ​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ഡൊ​മി​നി​ക്ക് ഷോ​ബോ​സ്ലാ​യ് ആ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ല​ഭി​ച്ച പെ​നാ​ൽ​റ്റി താ​രം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ 12 പോ​യി​ന്‍റാ​യി. ആ​ദ്യ റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ നി​ല​വി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

എം​​ബ​​പ്പെക്ക് അതിവേഗ ഹാട്രിക്

ഏഥൻസ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ അ​​തി​​വേ​​ഗ ഹാ​​ട്രി​​ക്കു​​ക​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​നം കു​​റി​​ച്ച് സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ഫ്ര​​ഞ്ച് സൂ​​പ്പ​​ര്‍ താ​​രം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ. ആ​​റ് മി​​നി​​റ്റ് 42 സെ​​ക്ക​​ന്‍​ഡി​​നി​​ടെ മൂ​​ന്നു ഗോ​​ള്‍ എ​​തി​​ര്‍ പോ​​സ്റ്റി​​ല്‍ നി​​ക്ഷേ​​പി​​ച്ചാ​​ണ് എം​​ബ​​പ്പെ ച​​രി​​ത്ര​​ത്താ​​ളി​​ല്‍ ഇ​​ടം​​നേ​​ടി​​യ​​ത്.

22, 24, 29 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ലേ​​ക്കു​​ള്ള ഫ്ര​​ഞ്ച് താ​​ര​​ത്തി​​ന്‍റെ ഹാ​​ട്രി​​ക്. ഗ്രീ​​ക്ക് ക്ല​​ബ്ബാ​​യ ഒ​​ളി​​മ്പ്യാ​​ക​​സാ​​യി​​രു​​ന്നു എ​​തി​​രാ​​ളി​​ക​​ള്‍. മ​​ത്സ​​ര​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 4-3നു ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. റ​​യ​​ലി​​ന്‍റെ നാ​​ലാം ഗോ​​ളും (59-ാം മി​​നി​​റ്റ്) എം​​ബ​​പ്പെ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

എം​​ബ​​പ്പെ = റൊ​​ണാ​​ള്‍​ഡോ

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍ നാ​​ല് ഗോ​​ള്‍ നേ​​ടു​​ന്ന ര​​ണ്ടാ​​മ​​തു മാ​​ത്രം ക​​ളി​​ക്കാ​​ര​​നാ​​യി എം​​ബ​​പ്പെ. പോ​​ര്‍​ച്ചു​​ഗീ​​സ് ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യാ​​ണ് മു​​മ്പ് (2015ല്‍ ​​മാ​​ള്‍​മോ​​യ്ക്ക് എ​​തി​​രേ) ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ അ​​തി​​വേ​​ഗ ഹാ​​ട്രി​​ക്കി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ഈ​​ജി​​പ്ഷ്യ​​ന്‍ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല​​യാ​​ണ് ഒ​​ന്നാ​​മ​​ത്; ആ​​റ് മി​​നി​​റ്റ് 12 സെ​​ക്ക​​ന്‍​ഡ്.

പീ​​ര​​ങ്കി ശ​​ബ്ദി​​ച്ചു...

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി ത​​ങ്ങ​​ളു​​ടെ ആ​​ധി​​കാ​​രി​​ക​​ത തു​​ട​​രു​​ന്നു. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഹോം ​​ഗ്രൗ​​ണ്ടി​​ല്‍​വ​​ച്ച് പീ​​ര​​ങ്കി​​പ്പ​​ട 3-1ന് ​​ജ​​ര്‍​മ​​ന്‍ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ 2025-26 സീ​​സ​​ണി​​ല്‍ ആ​​ദ്യ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ തോ​​ല്‍​വി ഇ​​ല്ലാ​​ത്ത ഏ​​ക​​ടീ​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ മാ​​റി. 2005-06 സീ​​സ​​ണി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ലെ ആ​​ദ്യ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളും ആ​​ഴ്‌​​സ​​ണ​​ല്‍ ജ​​യി​​ക്കു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ചാ​​മ്പ്യ​​ന്‍​സ് ജ​​യം

പാ​​രീ​​സ്: വി​​റ്റി​​ഞ്ഞ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 5-3ന് ​​ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സു​​പു​​റി​​നെ കീ​​ഴ​​ട​​ക്കി. നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ്പാ​​നി​​ഷ് സം​​ഘ​​മാ​​യ അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നോ​​ട് 2-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സീ​​സ​​ണി​​ല്‍ ഇ​​ന്‍റ​​റി​​ന്‍റെ ആ​​ദ്യ തോ​​ല്‍​വി​​യാ​​ണ്.

15 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാ​​മ​​തു​​ണ്ട്. 12 പോ​​യി​​ന്‍റ് വീ​​ത​​മു​​ള്ള പി​​എ​​സ്ജി, ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്, ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍, റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ടീ​​മു​​ക​​ളാ​​ണ് യ​​ഥാ​​ക്ര​​മം തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്ക് തോൽവി

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കു സ​​ന്താ​​പ​​കാ​​ലം. തോ​​ല്‍​വി​​ക​​ളി​​ല്‍​നി​​ന്നു തോ​​ല്‍​വി​​ക​​ളി​​ലേ​​ക്കു​​ള്ള നാ​​ണ​​ക്കേ​​ടി​​ലാ​​ണ് പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ലെ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​ര്‍. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് അ​​ഞ്ചാം റൗ​​ണ്ടി​​ല്‍ സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍​വ​​ച്ചാ​​ണ് ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.അ​​തും ഡ​​ച്ച് ക്ല​​ബ്ബാ​​യ പി​​എ​​സ് വി ​​ഐ​​ന്തോ​​വ​​നോ​​ട് 4-1ന്.

2025-26 ​​സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ വി​​വി​​ധ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലാ​​യി തു​​ട​​ര്‍​ച്ച​​യാ​​യി ഏ​​ഴ് ജ​​യം നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് അ​​ര്‍​നെ സ്ലോ​​ട്ട് പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ലി​​വ​​ര്‍​പൂ​​ള്‍ ത​​ല​​കു​​ത്തി വീ​​ണ​​ത്. ഇ​​തോ​​ടെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തു​​നി​​ന്ന് സ്ലോ​​ട്ടി​​നെ നീ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ഉ​​യ​​ര്‍​ന്നു​​ക​​ഴി​​ഞ്ഞു. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ (1-0) കീ​​ഴ​​ട​​ക്കി​​യ​​വ​​രാ​​ണ് ലി​​വ​​ര്‍​പൂ​​ള്‍ എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

12 മ​​ത്സ​​രം, 9 തോ​​ല്‍​വി

ഐ​​ന്തോ​​വ​​നോ​​ടും പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ, വി​​വി​​ധ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലാ​​യി അ​​വ​​സാ​​നം ക​​ളി​​ച്ച 12 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഒ​​മ്പ​​തി​​ലും ലി​​വ​​ര്‍​പൂ​​ളി​​നു തോ​​ല്‍​വി പി​​ണ​​ഞ്ഞു. ക​​ഴി​​ഞ്ഞ 71 വ​​ര്‍​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ദ​​യ​​നീ​​യ​​മാ​​യ അ​​വ​​സ്ഥ.

1953-54നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് 12 മ​​ത്സ​​ര​​ത്തി​​നി​​ടെ ഒ​​മ്പ​​ത് എ​​ണ്ണ​​ത്തി​​ല്‍ ചെ​​മ്പ​​ട പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​തെ​​ന്ന​​താ​​ണ് ച​​രി​​ത്രം. 1953നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി തു​​ട​​ര്‍​ച്ച​​യാ​​യി മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മൂ​​ന്നു ഗോ​​ള്‍ വ്യ​​ത്യാ​​സ​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ നാ​​ണ​​ക്കേ​​ടും ലി​​വ​​ര്‍​പൂ​​ളി​​നു വ​​ന്നു​​ചേ​​ര്‍​ന്നു. 1992നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 3+ ഗോ​​ള്‍ വ​​ഴ​​ങ്ങു​​ന്ന​​ത്.

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണി​​ല്‍ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മൂ​​ന്നു ജ​​യ​​വും ര​​ണ്ട് തോ​​ല്‍​വി​​യു​​മാ​​യി ഒ​​മ്പ​​ത് പോ​​യി​​ന്‍റോ​​ടെ 13-ാം സ്ഥാ​​ന​​ത്താ​​ണ് ലി​​വ​​ര്‍​പൂ​​ള്‍. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ലെ ര​​ണ്ട് തോ​​ല്‍​വി​​യും സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ആ​​ന്‍​ഫീ​​ല്‍​ഡി​​ലാ​​ണ്.

Sports

യുവേഫ ചാന്പ്യൻസ് ലീഗ്: റ​​യ​​ലി​​നെ ലി​​വ​​ര്‍​പൂ​​ളും പി​​എ​​സ്ജി​​യെ ബ​​യേ​​ണും കീഴടക്കി

പാ​​രീ​​സ്/​​ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ്, ലീ​​ഗ് ക​​പ്പു​​ക​​ളി​​ലാ​​യി അ​​വ​​സാ​​നം ക​​ളി​​ച്ച ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ചി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി, യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നാ​​ലാം റൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ കീ​​ഴ്‌​​മേ​​ല്‍​മ​​റി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​ലെ മോ​​ശം​​ഫോ​​മി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ വി​​മ​​ര്‍​ശ​​നം കേ​​ള്‍​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​നാ​​യി ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ എ​​ത്തി​​യ​​ത്.

61-ാം മി​​നി​​റ്റി​​ല്‍ അ​​ലെ​​സ്‌​​കി​​സ് മ​​ക് അ​​ലി​​സ്റ്റ​​ര്‍ നേ​​ടി​​യ ഹെ​​ഡ​​ര്‍ ഗോ​​ളി​​ല്‍ 1-0നാ​​യി​​രു​​ന്നു ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ജ​​യം. ലി​​വ​​ര്‍​പൂ​​ളി​​ല്‍​നി​​ന്ന് ഈ ​​സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ റ​​യ​​ലി​​ലെ​​ത്തി​​യ ട്രെ​​ന്‍റ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ അ​​ര്‍​നോ​​ള്‍​ഡി​​ന്‍റെ, ആ​​ന്‍​ഫീ​​ല്‍​ഡി​​ലേ​​ക്കു​​ള്ള മ​​ട​​ക്കം അ​​തോ​​ടെ നി​​രാ​​ശ​​യു​​ടേ​​താ​​യി. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് സീ​​സ​​ണി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണ്. അ​​തേ​​സ​​മ​​യം, തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നു ജ​​യ​​ത്തി​​നു​​ശേ​​ഷം റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ആ​​ദ്യ തോ​​ല്‍​വി​​യും.

പി​​എ​​സ്ജി 1-2 ബ​​യേ​​ണ്‍

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ല്‍​വ​​ച്ചു​​ത​​ന്നെ ജ​​ര്‍​മ​​ന്‍ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് കീ​​ഴ​​ട​​ക്കി. ര​​ണ്ടാം​​പ​​കു​​തി മു​​ഴു​​വ​​ന്‍ 10 പേ​​രു​​മാ​​യാ​​ണ് ബ​​യേ​​ണ്‍ പി​​ടി​​ച്ചു​​നി​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ലൂ​​യി​​സ് ഡി​​യ​​സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ള്‍ (4’, 32’) ആ​​ദ്യ 35 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ബ​​യേ​​ണി​​നു 2-0ന്‍റെ ​​ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. എ​​ന്നാ​​ല്‍, ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ല്‍ (45+7’) ലൂ​​യി​​സ് ഡി​​യ​​സ് ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ടു പു​​റ​​ത്ത്. അ​​തോ​​ടെ ബ​​യേ​​ണി​​ന്‍റെ അം​​ഗ​​ബ​​ലം 10 ആ​​യി. ജാ​​വൊ നെ​​വെ​​സ് 74-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി​​ക്കാ​​യി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി. എ​​ങ്കി​​ലും ബ​​യേ​​ണി​​ന്‍റെ ചെ​​റു​​ത്തു​​നി​​ല്‍​പ്പ് ഭേ​​ദി​​ച്ച് സ​​മ​​നി​​ല​​യി​​ലെ​​ത്താ​​ന്‍ പി​​എ​​സ്ജി​​ക്കു സാ​​ധി​​ച്ചി​​ല്ല. ബ​​യേ​​ണി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലം ജ​​യ​​മാ​​ണ്.

ഗണ്ണേഴ്സ്‍, അ​​ത്‌​ല​​റ്റി​​ക്കോ

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ 3-0ന് ​​സാ​​വി​​യ പ്ലാ​​ഗി​​നെ തോ​​ല്‍​പ്പി​​ച്ചു. മി​​കേ​​ല്‍ മെ​​റി​​നൊ​​യു​​ടെ (46’, 68’) ഇ​​ര​​ട്ട ഗോ​​ളും ബു​​കാ​​യൊ സാ​​ക്ക​​യു​​ടെ (32’) പെ​​നാ​​ല്‍​റ്റി ഗോ​​ളു​​മാ​​ണ് ഗ​​ണ്ണേ​​ഴ്‌​​സി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലാം ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-1ന് ​​യൂ​​ണി​​യ​​ന്‍ സെ​​ന്‍റ് ഗി​​ല്ലോ​​സി​​നെ തോ​​ല്‍​പ്പി​​ച്ചു. ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സ് (39’), കോ​​ന​​ര്‍ ഗ​​ല്ല​​ഗ​​ര്‍ (72’), മാ​​ര്‍​ക്കോ​​സ് ലോ​​റെ​​ന്‍റ് (90+6’) എ​​ന്നി​​വ​​രാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കു വേ​​ണ്ടി ല​​ക്ഷ്യം​​ക​​ണ്ട​​ത്.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​എ​​സ് മൊ​​ണാ​​ക്കോ 1-0ന് ​​ഗ്ലിം​​റ്റി​​നെ​​യും ടോ​​ട്ട​​ന്‍​ഹാം 4-0ന് ​​കോ​​പ്പെ​​ന്‍​ഹെഗ​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. യു​​വന്‍റ​​സും സ്‌​​പോ​​ര്‍​ട്ടിം​​ഗും 1-1ന് ​​സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

നാ​​ല് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 12 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ആ​​ഴ്‌​​സ​​ണ​​ലുമാണ് ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്; റ​യ​ല്‍ മാ​ഡ്രി​ഡ്, ലി​വ​ര്‍​പൂ​ള്‍, ബ​യേ​ണ്‍ മ്യൂ​ണി​ക്, ചെ​ല്‍​സി ടീമുകൾ ജയം

മാ​ഡ്രി​ഡ്/​മ്യൂ​ണി​ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ ലീ​ഗ് റൗ​ണ്ടി​ല്‍ വ​മ്പ​ന്‍ ടീ​മു​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡ്, ലി​വ​ര്‍​പൂ​ള്‍, ബ​യേ​ണ്‍ മ്യൂ​ണി​ക്, ചെ​ല്‍​സി ജ​യം സ്വ​ന്ത​മാ​ക്കി. ലി​വ​ര്‍​പൂ​ള്‍ എ​വേ പോ​രാ​ട്ട​ത്തി​ല്‍ ഐ​ന്‍​ട്രാ​ക്റ്റ് ഫ്രാ​ങ്ക്ഫ​റ​ര്‍​ട്ടി​നെ 5-1നു ​ത​ക​ര്‍​ത്തു.

ചെ​ല്‍​സി 5-1ന് ​അ​യാ​ക്‌​സ് ആം​സ്റ്റ​ര്‍​ഡാ​മി​നെ ത​ക​ര്‍​ത്ത​പ്പോ​ള്‍ ജ​ര്‍​മ​ന്‍ ക്ല​ബ് ബ​യേ​ണ്‍ മ്യൂ​ണി​ക് 4-0ന് ​ക്ല​ബ് ബ്രൂ​ഷി​നെ കീ​ഴ​ട​ക്കി. റ​യ​ല്‍ മാ​ഡ്രി​ഡ് ജൂ​ഡ് ബെ​ല്ലി​ങ്ഗം നേ​ടി​യ ഗോ​ളി​ന്‍റെ ബ​ല​ത്തി​ല്‍ 1-0ന് ​ഇ​റ്റാ​ലി​യ​ന്‍ സം​ഘ​മാ​യ യു​വ​ന്‍റ​സി​നെ തോൽപ്പിച്ചു.

Latest News

Up